ന്യൂദല്‍ഹി: മണിപ്പൂരില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ചു പോരാട്ടം. 60 സീറ്റുകളുള്ള മണിപ്പൂരില്‍ ബിജെപി 12ലും കോണ്‍ഗ്രസ് 11ലും മുന്നിലാണ്. ബിജെപിയും മറ്റുള്ളവരും ഓരോ സീറ്റ് വീതം നേടിയിട്ടുണ്ട്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആറിടത്ത് മറ്റുള്ളവരും ലീഡില്‍ തുടരുന്നു. ഇറോം ശര്‍മിള പരാജയപ്പെട്ടെന്നതാണ് മണിപ്പൂരില്‍നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: