ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തരംഗത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനും രക്ഷയില്ല. അഖിലേഷ് 2000 വോട്ടുകള്‍ക്ക് പിന്നിലാണ്.
എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 403ല്‍ 309 സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: