കുന്നത്തൂര്‍: ഏനാത്ത് ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഏപ്രില്‍ 10നകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി.സുധാകരന്. ശൂരനാട് വടക്ക് കൂരിക്കുഴി പാലത്തിന്റെ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല സഹായമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: