ബ്രഹ്‌മോസ് വിജയകരമായി വിക്ഷേപിച്ചു

Tuesday 13 June 2017 10:38 pm IST

ന്യൂദല്‍ഹി: ഭാരതം സ്വന്തമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്‌മോസ് വിജയകരമായി വിക്ഷേപിച്ചു. 300 കിലോ ഭാരമുള്ള ആണവപോര്‍മുനകള്‍ വരെ വഹിക്കാന്‍ കഴിയുന്ന മിസൈല്‍ ഒഡീഷയിലെ ചാന്ദിപ്പൂരിലെ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.