ന്യൂദല്‍ഹി: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് മറ്റ് രാഷ്ട്രങ്ങളുടെ സഹായത്തോടെ ഊര്‍ജ്ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ എന്‍ഡിഎ നിവേദക സംഘത്തെ അറിയിച്ചു. ഇതിലെ പുരോഗതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. വിഷയത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: