തലയോലപ്പറമ്പ്: ശീസരസ്വതി വിദ്യാനികേതന്‍ ശിശുവാടികയില്‍ മാതാപിതാക്കള്‍ക്ക് വിദ്യാഭരതിയുടെ ബോധവല്‍ക്കരണ ക്ലാസ്(സോപാനം)നടത്തി. പ്രകൃതി ശുചീകരണത്തിനുതകുന്ന അഗ്നിഹോത്രത്തോടെയാണ് പരിപാടി തുടങ്ങിയത്. അഗ്നിഹോത്രത്തിന് സരസ്വതി വിദ്യാമന്ദിറിലെ അദ്ധ്യാപിക ബീന പ്രദീപ് നേതൃത്ത്വം നല്കി. വിദ്യാഭാരതി ക്ഷേത്രീയ ശിശുവാടിക പ്രമുഖ് പി.കെ.കൃഷ്ണദാസ് ക്ലാസ് നയിച്ചു. യോഗത്തില്‍ എ.ഗോപാലകൃഷ്ണന് (സായി ട്രസ്റ്റ്) അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. മധു, പ്രിയ സെല്‍വരാജ്, മഞ്ചു, ബീനപ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: