നെടുമ്പാശ്ശേരി: എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെ പിയെ ഒഴിവാക്കിയതില്‍ പ്രതിക്ഷേധിച്ച് എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി എ. കെ. നസീര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് കെ. ജി. ഹരിദാസ് ജില്ലാ സെക്രട്ടറിമാരായ എം. എന്‍. ഗോപി, എം. എ. ബ്രഹ്മരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രൂപേഷ് പൊയ്യാട്ട് ,അഡ്വ. പി. ഹരിദാസ് ,എ. സെന്തില്‍കുമാര്‍ .തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: