കമ്പാല: തെക്കന്‍ സുഡാനില്‍ വിമതര്‍ രണ്ട് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ തട്ടിക്കൊണ്ടു പോയി. എന്നാണ് എന്ജനിയര്മാരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല.
സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ഇവരെ തണ്ടിക്കൊണ്ടു പോയത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നാളുകളായി ആഭ്യന്തര യുദ്ധം നടന്നുവരിക?യാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: