അതിര്‍ത്തിയില്‍ പാക്ക് ഷെല്ലാക്രമണം

Tuesday 13 June 2017 7:22 pm IST

ജമ്മു: കശ്മീരില്‍ പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. രാത്രി 12നാണ് ഷെല്ലിങ് ആരംഭിച്ചത്. ഇന്ത്യ ശക്തമായ തിരിച്ചടിയും നല്‍കി. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.