ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Sunday 12 March 2017 9:00 pm IST

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഈരേഴ തെക്ക് കരയുടെ എതിരേല്‍പ്പ്് ഉത്സവത്തോട്ട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ ഉണ്ടായിരുന്ന ആന ക്ഷേത്ര വളപ്പില്‍ ഇടഞ്ഞത് കുറച്ച് സമയത്തേയ്ക്ക് പരിഭ്രാന്തി സൃഷ്ടിച്ചു. ആന വിരണ്ടത് അറിഞ്ഞ് ഓടിയ ഒരാള്‍ക്ക് പരിക്കേറ്റു. വലിയകുളങ്ങര കാവിന്റെ പടീറ്റതില്‍ മധു (40)നാണ് പരിക്കേറ്റത്. രാത്രി ഏഴുമണിയോടെ ആനയെ തളച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.