കോട്ടയം: സിബിസിഐ ആസ്ഥാനത്തേക്ക് ഏപ്രില്‍ 12ന് ദളിത് ക്രൈസ്തവ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സിസിഎഫ്ഐ ജനറല്‍ സെക്രട്ടറി ജോസഫ് പനമൂടന്‍ അറിയിച്ചു. ജോസഫ് വെളിയില്‍ ചെയര്‍മാനായും ഡിസിഎഫ്ഐ ചെയര്മാന് അഡ്വ.സി.ജെ.ജോസ് വൈസ് ചെയര്‍മാനായും ഡിസിഎഫ്ഐ ജനറല്‍ സെക്രട്ടറി ജോസഫ് പനമൂടന്‍ ജനറല്‍ കണ്‍വീനറായും 25അംഗ സമരസമിതിയെയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: