പഠനോപകരണങ്ങൾ വിതരണം ചെയ്തു

Sunday 12 March 2017 10:23 pm IST

തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിഭാഗത്തിലെ മുഴുവൻ പട്ടിക വർഗ വിദ്യാർത്ഥികൾക്കും  മേശ, കസേര എന്നിവയുടെ വിതരണം തലപ്പുഴ ഗവ. യു പി.സ്കൂളിൽ വെച്ച് നടത്തി.  വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മുരളീധരൻ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, ഷജിത്ത് .എൻ.ജെ. ,ഹെഡ് മാസ്റ്റർ ബേബി. വി. , ഇംപ്ലിമെന്റിംഗ് ഓഫീസർ രമേശൻ, തോമസ് ആന്റണി, സിൽവി ജോൺ എന്നിവർ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.