കണ്ണൂര്‍: കേരള ഗാന്ധിസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മഹാത്മജിയും കര്‍മ്മയോഗവും എന്ന വിഷയത്തില്‍ സാഹിത്യചര്‍ച്ച നടത്തി. കവിയൂര്‍ രാഘവന് അധ്യക്ഷത വഹിച്ചു. സി.ബി.കെ.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുള്‍ അസീസ് വിഷയം അവതരിപ്പിച്ചു. ചന്ദ്രന് മുണ്ടക്കാട്, ആര്‍ട്ടിസ്റ്റ് ശശികല, സൗമി മട്ടന്നൂര്‍, ചന്ദ്രന് മന്ന, രാജന് ബക്കളം, രാജാമണി തൃച്ചംബരം, ചന്ദ്രിക ശങ്കരനെല്ലൂര്‍, ബാലകൃഷ്ണന് കണ്ണൂര്‍, സജീവന് പാനൂര്‍, മായന്‍ വേങ്ങാട്, പി.ആര്.കുമാര്‍ജി, സുജാത സത്യനാഥ്, സുനില്‍ മടപ്പള്ളി, രമാ ബാലന്, വാസന്തി രാമചന്ദ്രന്, പ്രശാന്ത് കുമാര്‍ വാരം, കെ.പി.അജിത, ശാരദ നമ്പിടിവീട്ടില്‍ മലപ്പുറം, ഗോകുല്‍ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: