മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി വ്യക്തമായിത്തന്നെ കോണ്‍ഗ്രസിനും ഇബോബി സിംഗ് സര്‍ക്കാരിനും എതിരാണ്.
വോട്ടുനേടിയ എല്ലാ ജനപ്രതിനിധികള്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ജനപ്രതിനിധികളില്‍നിന്ന് മതിയായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇപ്പോള്‍തന്നെ ബിജെപിക്ക് ചിലരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ കൂടുതല്‍ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: