തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി സര് ചാര്‍ജ് ഈടാക്കുന്നത് ഡിസംബര്‍ വരെ തുടരാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന് അനുമതി നല്കി. സെപ്തംബര്‍ വരെ ചാര്‍ജ് ഈടാക്കാനായിരുന്നു നേരത്തെ അനുമതി നല്‍കിയത്. യൂണിറ്റിന് 20 പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: