പാലാ: തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമി പാലാ,കുറവിലങ്ങാട് എന്നിവിടങ്ങളില്‍ 16മുതല്‍ മേയ് 30വരെ അവധിക്കാല നീന്തല്‍ പരിശീലനം നടക്കും. സ്ത്രീപുരുഷഭോദമന്യേ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം. അഞ്ച് ബാച്ചുകളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ പ്രശസ്ത നീന്തല്‍ പരിശീലകരായ തോമസ് ടി.ജെ, ജോയ് ജോസഫ്, ജേക്കബ് ടി.ജെ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലിപ്പിക്കുന്നു. വിവരങ്ങള്‍ക്ക്- 9961712365(പാലാ), 9447421055(കുറവലങ്ങാട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: