തിരുവനന്തപുരം:ഹിന്ദു ഐക്യവേദി വട്ടിയൂര്‍ക്കാവ് നഗര സമിതിയുടെ വാര്‍ഷികം പാപ്പാട് സത്കലാ ഗ്രന്ഥ ശാലയില്‍ നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സന്ദീപ് യോഗം ഉത്ഘാടനം ചെയ്തു. നഗരസമിതി പ്രസിഡന്റ് ബി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. നഗരസമിതിജനറല് സെക്രട്ടറി രാധാകൃഷ്ണന്, ട്രഷറര്‍ മഹേഷ് തിരുവനന്തപുരം താലൂക്ക് സമിതി രക്ഷാധികാരി ഗംഗാധരന് നായര്‍, താലൂക്ക് സമിതി വൈസ് പ്രസിഡന്റ് മങ്ങാട് രവി, താലൂക്ക് സമിതി സെക്രട്ടറി വിനോദ്കുമാര്‍,അനീഷ് നെട്ടയം എന്നിവര്‍ സംസാരിച്ചു. താലൂക്ക് സമിതി ജനറല്‍ സെക്രട്ടറി മോഹനന് പൂതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികള്‍ :
അനില്‍ രവീന്ദ്രന് (രക്ഷാധികാരി), ഉദയകുമാര്‍ (പ്രസിഡന്റ് ) എം. സുരേഷ് കുമാര്‍ (വൈസ് പ്രസിഡന്റ്) ,ജി. മധുസൂദനന് (ജനറല്‍ സെക്രട്ടറി), പ്രവീണ്‍ മേലത്തുമേലെ ,അനീഷ് നെട്ടയം (ജോയിന്റ് സെക്രട്ടറിമാര്‍), മഹേഷ് മണികണ്ഠേശ്വരം (ട്രഷറര്‍ ), ബി. രാമക!ൃഷ്ണന് ( പഞ്ചമുഖ പദ്ധതി കണ്‍വീനര്‍), സോമന് കുലശേഖരം (പഞ്ചമുഖ പദ്ധതി ജോയിന്റ് കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: