തിരുവനന്തപുരം: അഭയ കേസ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേര്‍ക്കാതെ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരായ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് ഇന്ന് കോടതി വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: