പോര്‍ട്ട് ബ്ളെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ചലനം രാവിലെ എട്ടേകാലാേടെയാണ് അനുഭവപ്പെട്ടത്. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. സംഭവത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: