പുറംവാതില്‍ നിയമനം അവസാനിപ്പിക്കണം: ബിഎംഎസ്

Tuesday 13 June 2017 11:36 am IST

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ പാര്‍ട്ടി ലിസ്റ്റനുസരിച്ച് ആളുകളെ തിരിക്കയറ്റുന്ന പരിപാടി അവസാനിപ്പിക്കണമെന്നും പിഎസ്‌സി വഴി തസ്തികകള്‍ നികത്തണമെന്നും ബിഎംഎസ് സംസ്ഥാന ഭാരവാഹിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, ദക്ഷിണക്ഷേത്രസംഘടനാ സെക്രട്ടറി എന്‍.എം. സുകുമാരന്‍, ആര്‍.രഘുരാജ്, പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.