അടിമാലി: 50 അടി താഴ്ചയിലേയ്ക്ക് ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ചിന്നപ്പാറ വനവാസികുടിക്കാരായ പുത്തന്‍പുരയ്ക്കല്‍ സുനില്‍(27), കണ്ടത്തില്‍കര ബിബിന്‍(24), കറികല്ലില് ഉണ്ണി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയക്ക് 12 മണിയോടെ ചിന്നപ്പാറകുടിയില്‍ നിന്നും അടിമാലിയിലേയക്ക് വരുകയായിരുന്ന ജീപ്പ് അമ്പലപ്പാറ സമീപം ഇല്ലിച്ചോട്ടില്വച്ചാണ് നിയന്ത്രണം വിട്ട് താഴ്ചയിലേയക്ക് മറിഞ്ഞത്. പരിക്കേറ്റവരെ അടിമാലി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: