കോട്ടയം: സര്‍ഗക്ഷേത്ര കലാ-സാംസ്കാരിക സമിതി ഉദ്ഘാടനം 19ന് രാവിലെ 10ന് അയര്‍ക്കുന്നം ഹോട്ടല്‍ ശ്രീലക്ഷ്മി പാര്‍ക്കില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ചലച്ചിത്രനടനും നിര്‍മ്മാതാവുമായ പ്രേംപ്രകാശ് വിശിഷ്ടാതിഥിയാകും. ഭാരവാഹികളായി പ്രസാദ് നാരായണന്, വൈസ് പ്രസിഡന്റ് അയ്മനം ബാബുരാജ്, സെക്രട്ടറി സജീവ് സത്യന്, ജോ.സെക്രട്ടറി വിശാഖ് മറ്റക്കര, ട്രഷറര്‍ എ.ജെ. ഈപ്പന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: