പിറവം: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ഷാജിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ ബോദ്ധ്യപ്പെട്ടുത്തണമെന്നാവശ്യവുമായി പിറവത്തെ സര്‍വ്വകക്ഷി പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.
നഗരസഭ ചെയര്മാന് സാബു. കെ. ജേക്കബ്ബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പോലീസ് നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്ന് സര്‍വ്വകക്ഷി പ്രതിനിധികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: