തിരുവനന്തപുരം: നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം മാണിയ്ക്ക് നിയമസഭയുടെ ആദരം. ഇന്ന് രാവിലെ ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭ മാണിയെ അഭിനന്ദിക്കുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും മറ്റ് അംഗങ്ങളും മാണിക്ക് ആദരവ് അര്‍പ്പിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: