കൊച്ചി:സ്വര്‍ണ്ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവന് 21,360 രൂപയായി. ഗ്രാമിന് 2,670 രൂപയാണ്.
ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും വിലയിടിയാന്‍ കാരണം.
കഴിഞ്ഞ ദിവസം പവന് 21,480 രൂപയായിരുന്നു. 15 ദിവസത്തിനുള്ളില്‍ 880 രൂപയുടെ ഇടിവാണ് സ്വര്‍ണ്ണ വിപണിയില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: