പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു 

Wednesday 15 March 2017 8:04 pm IST

കല്‍പ്പറ്റ:പനമരം, കൽപറ്റ സ്റ്റേഷനുകളിലായുള്ള സാമ്പത്തിക തട്ടിപ്പടക്കമുള്ള കേസിലെ പ്രതിയായ ബാബു എന്ന തുളസീദാസിനെ കൽപ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി, കൽപ്പറ്റ എസ്.ഐ ജയപ്രകാശ്, പനമരം എസ്.ഐ വിനോദ് വലിയാറ്റൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. പുത്തൂർ വയലിന് സമീപം വാടകയ്ക്ക് വീടെടുത്ത് ഒളിവിൽ താമസിച്ചു വരികയായിരുന്ന ഇയാളെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന പോലീസ് സംഘം  പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.