ന്യൂദല്‍ഹി: രാജ്യത്തെ ഹിന്ദു ജനസംഖ്യയില്‍ ശതമാനക്കണക്കെടുത്താല്‍ രണ്ടു ശതമാനത്തോളം കുറവ്. നാല്‍പ്പതു വര്‍ഷത്തെ കണക്കെടുത്താല്‍ ഹിന്ദു ജനസംഖ്യ കൂടി. എന്നാല്‍, ആകെ ജനസംഖ്യയുടെ ആനുപാതികമായുള്ള ശതമാനക്കണക്കില്‍ രണ്ടു ശതമാനത്തോളം കുറവെന്ന് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി ഹന്സ്രാജ് അഹിര്‍ ലോക്സഭയില്‍ അറിയിച്ചു.
1971ല്‍ ഹിന്ദു ജനസംഖ്യ 45.33 കോടിയായിരുന്നു. 2011ല്‍ 96.62 കോടിയായി. എന്നാല്‍, 1971ല്‍ ആകെ ജനസംഖ്യയില്‍ 82.7 ശതമാനം ഹിന്ദുക്കളായിരുന്നു. 2011ല്‍ 79.8 ശതമാനമാണ് ഹിന്ദുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: