തൃശൂര്‍: അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മുന്‍ പ്രോസിക്യൂഷന് ജനറലടക്കം ഏഴു പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തൃശൂര്‍ ബാറിലെ അഭിഭാഷകനായ അനന്തകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: