പാലാ: പിതൃവേദി പാലാ രൂപത കര്‍മ്മരേഖ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. കര്‍മ്മരേഖയുടെ ആദ്യകോപ്പി വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് ജോസ് ജോണ്‍ കീലത്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ. സെബാസ്റ്റിയന് വേത്താനത്ത്, സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: