പിറവം: മിഷേല്‍ഷാജിയുടെ ദുരൂഹമരണത്തിന്റെ സത്യാവസ്ത പുറത്തുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഇന്ന് ഇലഞ്ഞിയില്‍ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. സര്‍വ്വകക്ഷി പ്രതിനിധി സംഘമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. നേരത്തെ പിറവത്തും ആരക്കുന്നത്തും സര്‍വ്വകക്ഷി സംഘം ഹര്‍ത്താല്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: