എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടു പോയ ഒന്നരക്കോടി രൂപ കവര്‍ന്നു

Monday 12 June 2017 10:20 pm IST

മുംബൈ: എസ്ബിഐ എ ടി എമ്മിലേക്ക് പണവുമായി പോയ വാഹനത്തില്‍ നിന്ന് ഒന്നരക്കോടി രൂപ കവര്‍ന്നു. മുംബൈ ധാരാവിയിലുളള എടിഎമ്മിലേക്ക് പോയ വാഹനത്തെ നാലംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി പണമടങ്ങിയ പെട്ടികള്‍ കവരുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.