ചൂതാട്ടം; നാല്‌ പേര്‍ അറസ്റ്റില്‍

Sunday 10 July 2011 11:09 pm IST

കാസര്‍കോട്‌: മത്സ്യമാര്‍ക്കറ്റിന്‌ സമീപം പണം വെച്ച്‌ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന 4 പേരെ ടൌണ്‍ എസ്‌ഐ പി.ആര്‍.മനോജ്‌ അറസ്റ്റ്‌ ചെയ്തു. കുഡ്ലുവിലെ കെ.നാരായണന്‍(36), എം.ജി.റോഡിലെ കുഞ്ഞിക്കോയ(48), മാര്‍ക്കറ്റ്കുന്നിലെ കെ.എം.അബ്ദുള്‍ ഖാദര്‍(52), എ.മുഹമ്മദ്കുഞ്ഞി(50)എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ നിന്ന്‌ 17,150 രൂപയും പിടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.