അടിമാലി: ഏഴ് ലിറ്റര്‍ വിദേശ മദ്യവുമായി മധ്യവയസ്കന് പോലീസ് പിടിയില്‍. മാങ്കുളം പുറത്തേല്‍ തോമസ്(57) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ അടിമാലി ടൗണില്‍ മദ്യവുമായി ഒരാള്‍ നില്‍ക്കുന്നുവെന്ന് പോലീസില്‍ വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തോമസ് പിടിയിലായത്. മാങ്കുളത്ത് വില്‍പ്പന നടത്തുന്നതിനാണ് മദ്യം കൊണ്ടുപോയതെന്ന് ഇയാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: