ആലപ്പുഴ: ആലപ്പുഴ ജില്ല ശിശുക്ഷേമസമിതി ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ടംഗ ഭരണ സമിതി ജില്ല കളക്ടര്‍ വീണ എന്‍. മാധവന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. 2020 വരെയാണ് ഭരണ സമിതിയുടെ കാലാവധി. സമിതി വൈസ് പ്രസിഡന്റ് സി.എന്‍.എന്‍. നമ്പി, സെക്രട്ടറി അഡ്വ. ജലജ ചന്ദ്രന്, ജോയിന്റ് സെക്രട്ടറി എന്‍. പവിത്രന്, ട്രഷറര്‍ കെ.പി. പ്രതാപന്, ഭരണസമതിയംഗങ്ങളായ കെ. നാസര്‍, മോളി സുഗണാനന്ദന്, കെ.എന്‍. ബിന്ദു, എ.എന്‍. പുരം ശിവകുമാര്‍ എന്നിവരാണ് ചുമതലയേറ്റവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: