ഡമാസ്കസ്: ആഭ്യന്തര സംഘര്‍ഷം തുടരുന്ന സിറിയയില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു. കൃഷിവകുപ്പ് മുന്‍ മന്ത്രിയായ റിയാദ് ഫാരിദ് ഹിജാബിനെയാണ് പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് പ്രധാനമന്ത്രിയായി നിയമിച്ചത്.
മെയ് ഏഴിന് നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് നിയമനം. രാജ്യത്ത് പുനസംഘടന നടക്കുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നടപടികളെന്നാണ് ബാഷര്‍ അല്‍ ആസാദിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: