പാനൂര്‍: ദളിത് പീഡനത്തിനെതിരെ പാലക്കൂലില്‍ ബിജെപി പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന സമിതിയംഗം എം.മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് കൊച്ചിയങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.സജീവന് പ്രസംഗിച്ചു. പി.സുരേന്ദ്രന് സ്വാഗതവും എ.സിബിന് നന്ദിയും പറഞ്ഞു. പാലക്കൂലില്‍ നിന്നും ആരംഭിച്ച പ്രകടനം രാമന്റെ പീടിക പരിസരത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: