പയ്യാവൂര്‍: പികെഎം ബിഎഡ് കോളേജില്‍ ‘കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തെ ആസ്പദമാക്കി യുജിസി ദേശീയ സെമിനാര്‍ മടമ്പം പികെഎം കോളേജ് ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ബാലകൃഷ്ണന് കീഴോത്ത് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ടി.എ.സ്റ്റീഫന്‍, കൊച്ചിന് യുണിവേഴ്സിറ്റി പ്രഫസര്‍ ഡോ. മാനോജ് കുടിയാന്മല, കോളേജ് ചെയര്മാന് അലക്സ് മാത്യു, ഡോ.കെ.ആര്. രേഖ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: