ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 25 പോയിന്റ് ഉയര്‍ന്നു

Monday 12 June 2017 8:24 am IST

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 25 പോയന്റ് ഉയര്‍ന്ന് 29,544ലിലും നിഫ്റ്റി 16 പോയന്റ് നേട്ടത്തില്‍ 9,143ലുമെത്തി. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 413 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, സിപ്ല, ഐസിഐസിഐ ബാങ്ക്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.