കുറിച്ചി: കുടിവെള്ള വിതരണം കുറിച്ചിയില്‍ ഇനിയും തുടങ്ങാത്തതിനെതിരെ കുറിച്ചി പഞ്ചായത്തോഫീസിലേക്ക് ബിജെപി പ്രതഷേധ മാര്‍ച്ചും പട്ടിണിസമരവും നടത്തി. പ്രതിഷേധ മാര്‍ച്ച് കുറിച്ചി ഗ്രാമപഞ്ചായത്തംഗം ബി ആര് മഞ്ജീഷും പട്ടിണിസമരം ബിജെപി സംസ്ഥാന സമിതിയംഗം കെ.ജി. രാജ്മോഹനും ഉത്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോന് ഉതിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ കെ കെ സുനില്‍ കുമാര്‍,അമ്പിളി വിനോദ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി കെ ഗോപാലകൃ
ഷ്ണന്‍,ഗ്രാമ പഞ്ചായത്തംഗങ്ങളായ പി കപങ്കജക്ഷന്,വത്സലാ മോഹന്‍, പ്രശാന്ത് ര വി,സബിന്‍ കുറിച്ചി,മംഗളാബിക,കിഷോര്‍ ഗോവിന്ദ്,സുഭാഷ്, വിജയന് തുടങ്ങിയവര്‍പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: