തിരുവനന്തപുരം : തിരുവനന്തപുരം എക്സൈസ് ഡിവിഷനിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കെ.അനില്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്ത് ഉത്തരവായി. ആറ്റുകാല്‍ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കാതെ മേലുദ്യോഗസ്ഥനോട് ധിക്കാരപരമായി പെരുമാറിയതിനാണ് അനില്‍കുമാറിനെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സസ്പെന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: