സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

Wednesday 22 March 2017 12:41 am IST

കണ്ണൂര്‍: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് വിവിധ കായിക ഇനങ്ങളില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിക്കും. 8 നും 16 നുമിടയില്‍ പ്രായമുളള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഏപ്രില്‍ 3 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ടേബിള്‍ ടെന്നിസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, റസ്‌ലിങ്ങ്, ബാസ്‌ക്കറ്റ് ബോള്‍, തൈക്ക്വണ്ടോ, ബോക്‌സിങ്ങ്, ഫെന്‍സിങ്ങ്, വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ആര്‍ച്ചറി, സ്വിമ്മിങ്ങ്, റൈഫിള്‍ ഷൂട്ടിങ്ങ്, ബോള്‍ ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ 9447077474, 9497145438, 7293609715 എന്നീ നമ്പറുകളില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.