തൃശൂര്‍: ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു കോളജ് ചെയര്മാന് പി.കൃഷ്ണദാസിനെതിരെ എഫ്ഐആറുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍.
വീഴ്ച ബോധ്യപ്പെട്ടതിനാലാണ് പിന്നീട് വിശദമായ മൊഴി രേഖപ്പെടുത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കോളജ് പിആര്‍ഒ സഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: