എകെടിഒ സംസ്ഥാന സമ്മേളനം

Wednesday 22 March 2017 10:23 pm IST

കോട്ടയം: ഓള്‍കേരള ട്രേഡ് ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് ട്രേഡ്‌മെന്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രഞ്ജു.കെ.മാത്യു, ജോയിന്റ് കൗണ്‍സില്‍ ജിലല്ലാ പ്രസിഡന്റ് സി.പി.സുമോദ്, എന്‍ജിഒ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സജി ചിറയത്ത് ഡിപിടിഎസ്എ സംസ്ഥാന സെക്രട്ടറി ടി.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനവും അവാര്‍ഡ്ദാനവും നടന്നു. പുതിയ ഭാരവാഹികളായി ഗംഗാധരന്‍.വി(പ്രസിഡന്റ്), സൂരജ്.ജി(സെക്രട്ടറി), നൈസാം(ട്രഷറാര്‍)എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.