വൈക്കം.: ബിജെപി മറവന്തുരുത്ത് പഞ്ചായത്ത്, ബ്രഹ്മമംഗലം മേഖലാകമ്മറ്റികള്‍ പുനഃസംഘടിപ്പിച്ചു. മറവന്തുരുത്തില് പി.എസ്. ഷൈമോനും, ബ്രഹ്മമംഗലത്ത് ബിനോജ് നെടുംമ്പള്ളിയേയും പുതിയ പ്രസിഡന്റ്മാരായി നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ നോമിനേറ്റ് ചെയ്തു. മറവന്തുരുത്തില് ആര്. സത്യന് (ജനറല്‍ സെക്രട്ടറി), കെ.ആര്. സജികുമാര്‍, സുരേഷ് ബാബു (വൈസ് പ്രസിഡന്റ്മാര്‍), ജയപ്പന്‍ അഴീക്കല്‍, സന്ദീപ് ഭാരവാഹികളായി ബ്രഹ്മമംഗലത്ത് കെ.റ്റി. സാബു (ജനറല്‍ സെക്രട്ടറി) സി.പി. പുഷ്കരന്, പി.എസ് വിജയന് (വൈസ് പ്രസിഡന്റ്മാര്‍) ജി. വല്സന്(സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: