ഭഗത് സിങ്ങിന്റെ തോക്ക് പ്രദര്‍ശിപ്പിക്കുന്നു

Sunday 11 June 2017 8:34 pm IST

ജോണ്‍ സോണ്ടേഴ്‌സിനെ വധിക്കാന്‍ ഭഗത് സിങ് ഉപയോഗിച്ച തോക്ക്.

ഇന്‍ഡോര്‍: ബലിദാന ദിനത്തോടനുബന്ധിച്ച് ഭഗത് സിങ്ങിന്റെ തോക്ക് ബിഎസ്എഫിന്റെ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.

1928ല്‍ ജോണ്‍ സോേണ്ടഴ്‌സിനെ കൊല്ലാന്‍ ഉപയോഗിച്ചതാണ് ഇത്. നിലവില്‍ തോക്ക് സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ് വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സിന്റെ പഴയ മ്യൂസിയത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.