തുരുത്തിപ്പള്ളി ഭവതിക്ഷേത്രത്തില്‍ കൊടിയേറി

Thursday 23 March 2017 10:51 pm IST

മറ്റക്കര: ശ്രീ തുരുത്തിപ്പള്ളി ഭവതിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്നലെ കൊടിയേറി. തന്ത്രി കടയിക്കോല്‍ മനയില്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 9.30ന് കൊടിക്കീഴില്‍ വിളക്ക്, വൈകിട്ട് 7ന് ആനന്ദനടനം. 25ന് വൈകിട്ട് 7ന് കീര്‍ത്തന സന്ധ്യ, 26ന് രാവിലെ 10ന് ഉത്സവബലി ദര്‍ശനം, 10.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, 7ന് പിന്നല്‍ തിരുവാതിര, 8ന് നൃത്തനൃത്യങ്ങള്‍. 27ന് വൈകിട്ട് 7ന് നാമതീര്‍ത്ഥലയം. 28ന് രാവിലെ 11.45ന് ഉത്സവബലി ദര്‍ശനം, 5.30ന് കാഴ്ചശ്രീബലി, വൈകിട്ട് 8.30ന് ഗാനമേള. 29ന് രാത്രി 9ന് നാടകം, 11ന് പള്ളിനായാട്ട. 30ന്രാവിലെ 8ന് പൊങ്കാല, 10ന് ഭക്തിഗാനസുധ, 12ന് തിരുവാഭരണം ചാര്‍ത്തി ഉച്ചപൂജ, 12.30ന് കുംഭകുട അഭിഷേകം, വൈകിട്ട്5.30ന് ആറാട്ട് പുറപ്പാട്, 7ന് തിരുആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.