ചെമ്പേരി: മലയോര മേഖലയിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്പേരി ജെസിഐ സംഘടിപ്പിക്കുന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ കരിയര്‍ എക്സ്പോ 2017-29ന് വിമല്‍ജ്യോതി എഞ്ചിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ കോഴ്സുകളെക്കുറിച്ച് അറിയുന്നതിനും പ്ലസ്ടു കഴിഞ്ഞ് തെരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍ കോളേജുകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനുമാണ് സെമിനാര്‍ നടത്തുന്നത്. ഇന്ത്യയിലെ കരിയര്‍ വിദഗ്ദരില്‍ പ്രമുഖനായ ഡോ. പി.ആര്. വെങ്കിട്ട രാമന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മികച്ച കരിയര്‍ ശില്‍പ്പികളാണ് സെമിനാറില്‍ ക്ലാസുകളെടുക്കുന്നത്. ഫോണ്‍: 9544456755, 9745606301.
പ്രതികരിക്കാൻ ഇവിടെ എഴുതുക: