മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണില്‍ റോഡരികിലും മത്സ്യമാര്‍ക്കറ്റിന്റെ പിന്‍വശത്തും മറ്റുമായി മാലിന്യങ്ങള്‍ കുന്നുകൂടുന്നു. മാലിന്യങ്ങള്‍ ഇതുവരെ നിക്ഷേപിച്ചിരുന്ന സ്ഥലം ഗേറ്റ് പൂട്ടിയിട്ട നിലയിലാണ്. പഞ്ചായത്ത് ഓഫീസീല്‍ നിന്നും അമ്പത് മീറ്റര്‍ അകലെയാണ് ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: