പാലക്കാട്: അട്ടപ്പാടിയില്‍ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. പാലൂര് ചീരക്കടവിലെ മുരുകന് ശാന്തി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാവിലെ ആറരയോടെ അട്ടപ്പാടി ഗവ. ട്രൈബല്‍ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ മരിച്ചത്.
തമിഴ്നാട് ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഒരു കിലോയില്‍ താഴെ മാത്രമാണു തൂക്കം ഉണ്ടായിരുന്നത്. അസ്വസ്ഥതകളെ തുടര്‍ന്ന് അട്ടപ്പാടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: