പുനലൂര്‍: വെഞ്ചേമ്പില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. അംബേദ്ക്കര്‍ കോളനിയില്‍ രാജേഷ്(19), ഒരു പതിനാറുകാരന് എന്നിവരെയാണ് പുനലൂര്‍ പോലീസ് പിടികൂടിയത്.
ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നു. പിടിയിലായവര്‍ പെണ്‍കുട്ടികളുടെ അയല്‍വാസികളാണ്. പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയപ്പോഴാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: